ഏറെ നേരം കണ്ടിരിക്കാമായിരുന്ന നല്ലൊരു അഭിമുഖം കുത്തിത്തിരിപ്പ് ചോദ്യം കൊണ്ട് ഇല്ലാതാക്കി, താരയെ തമ്പുരാട്ടി ഒരു ചീത്ത വാക്ക് പോലും പറയാതെ നല്ല നൈസ് ആയി ഇറക്കി വിട്ടു, ഒരു ഭാവ വ്യത്യാസവും ഇല്ലാതെ രണ്ടു പേരും അത് കൈകാര്യം ചെയ്ത് സീൻ ഒഴിവാക്കിയത് പ്രശംസനാർഹം 😊
തമ്പുരാട്ടിയും താരടീച്ചറും വളരെ നല്ല അഭിമുഖം . ഇന്നത്തെ രാഷ്ട്രീയക്കാരല്ല വികസനത്തിന് അടിത്തറയിട്ടത്. തിരുവിതാംകൂർ രാജകുടുംബമാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച ഏക രാജവംശം ❤
തമ്പുരാട്ടിയുടെ പല ഇൻറർവ്യൂ കണ്ടിട്ടുണ്ടെങ്കിലും.. ഇതിന് കൂടുതൽ അടുപ്പം തോന്നി.. ഒര അനിയത്തി കുട്ടി സ്വന്തം മകൾ എന്നൊക്കെയുള്ള ഒരു അടുപ്പം ഇൻറർവ്യൂവിൽ ഉടനീളം ഫീൽ ചെയ്തു തമ്പുരാട്ടി വളരെ വാചാലത യായി പല പുതിയ അറിവുകളും പങ്കുവച്ചു ഇനിയും ഒത്തിരി പറയാൻ ആഗ്രഹം ബാക്കി വെച്ചിരിക്കുന്നു അതാണ് ഇൻറർവ്യൂൻ്റെ ക്വാളിറ്റിയും മികവും 🙏നർമ്മവും ഭക്തിയും സാമൂഹിക വും വിവാദ എക്സ്ക്ലൂസീവു ജനുവിനും നിഷ്കളങ്കവുമായ മികച്ച അവതരണം.. തമ്പുരാട്ടി പറഞ്ഞപോലെ തന്നെ പ്രേക്ഷകരും കാത്തിരിക്കുന്നു അടുത്ത ഒരു ഇൻറർവ്യൂ വിന് ആയി.. അവതാരികയും ടീമിനും മികച്ച അഭിനന്ദനങ്ങൾ നേരുന്നു👍🎉
ഇത്തരം അഭിമുഖങ്ങളിൽ പഴയകാലസ്മൃതികൾ അയവിറക്കാൻ സഹായിക്കും...... മികവാർന്ന ഇന്റർവ്യൂ.... അഭിനന്ദനങ്ങൾ 🤝 ഇനിയും ഇത്തരം വ്യക്തികളുമായി ഉള്ള നേർക്കുനേർ പരിപാടികളുമായി മുന്നോട്ടു പോകൂ....
Congratulations to Thaninira for providing an opportunity to listen to the epitome of simplicity and nobility, the youngest daughter of the Travancore dynasty, who has a close connection with our country. Special congratulations to Mrs. Tara Atiyadam for her short but engaging interview. Please take some time to do the interview. Best wishes
നമ്മുടെ നാടുമായി നാഭീ നാള ബന്ധമുള്ള തിരുവിതാംകൂർ രാജവംശത്തിലെ ഇള മുറകാരിയായ ലാളിത്യത്തിൻ്റെ കുലീനതയുടെയും പ്രതിരൂപമായ തമ്പുരാട്ടിഅമ്മയെ കേൾക്കാൻ അവസരമൊരുക്കിയ തിന് തനിനിറത്തിന് അഭിനന്ദനങ്ങൾ.ഹ്രസ്വമെങ്കിലും ആകർഷകമായി ഇൻ്റർവ്യൂ ചെയ്ത ശ്രീമതി. താര അതിയടത്തിന് പ്രത്യേക അഭിനന്ദനങ്ങൾ . കുറേകൂടി സമയമെടുത്ത് അഭിമുഖം നടത്താൻ ശ്രദ്ധിക്കുക. ആശംസകൾ
@@rpt670 കുടുംബത്തിലെ മുതിർന്ന പുരുഷൻ ആണ് വലിയ തമ്പുരാൻ.ഇപ്പോൾ ഇവരുടെ അനിയൻ ആണ് കുടുംബത്തിലെ പ്രായം കൂടിയ പുരുഷൻ.അപ്പോൾ അദ്ദേഹം ആണ് വലിയ തമ്പുരാൻ.അത് അനിയനോ മകനോ ചേട്ടനോ ആരാണെങ്കിലും.
കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ ഭാവിയും കായികക്ഷമതയുo, സാങ്കേതിക വിദ്യാവികസനവും രണ്ടും ഒരുമിച്ച് കൊണ്ടുപോയ രാജ്യങ്ങൾ വികസിതമായി. കേണൽ ഗോദവർമ രാജ , ചിന്തിച്ച വഴിയിൽ കേരളവും ഇന്ത്യയും എവിടെ എത്താമായിരുന്നു. ചിന്തിക്കപൂർവ്വ ഭരണകർത്താക്കളുടെ ധീഷണാ ശാലിത്വം. അശ്വാരൂഢ പാർവ്വതി വിഗ്രഹത്തിൽ പ്രാർത്ഥിക്കാൻ കഴിയുന്ന പുരുഷ - വലിയ ബലിക്കല്ലിൽ അശ്വ നാഗ ഗരുഡൻ ആരോഗ്യം ബലം ഇവകിട്ടും.... ജയജയ പത്മനാഭ ഒരു കാര്യം:- മാഢത്തിനെ ശ്രീപത്മനാഭന്റെ ഭക്തിതുളുമ്പിനില്കട്ടെ. പക്ഷെ ഒരു കാര്യത്തിൽ നാം ലോകത്തു കാണുന്ന വിപത്തു ആപത്തുകളിൽ സ്ഥിതികാരകനായ സ്വാമിയുടെ അഷ്ടാദിക്ക് പാലക ദോഷം പരിഹരിക്കാതെ ലോകത്തിന് നാശം വന്നു കൊണ്ടിരിക്കുന്നതിനു് പരിഹാരമില്ലല്ലോ? പൂചയ്ക് ആരു മണി കെട്ടും.? അഷ്ടമാംഗല J ദേവപ്രശ്നം പരിഹാരങ്ങൾ നടത്താൻ ഭരണ സമിതി ശംമ്പളം തീനികളായി അധപതിച്ചുപോയോ?
ആ തോന്നലിനും അപ്പുറത്തേക്ക് നാം വളരണം. Gulf നാടുകളിൽ നോമ്പ് നോൽക്കുന്നവർക്ക് കഴിക്കാനുള്ള തോന്നൽ ഇല്ലാതിരിക്കാൻ 'ഭക്ഷണശാലകൾ അടച്ചിടും. ഭക്ഷണശാല കണ്ടാലും കഴിക്കാൻ തോന്നാതിരിക്കലാണ് ആവശ്യം.
രാജപദവി ഒരു അംഗീകാരമല്ലേ . അവര്‍ തല കനപ്പിക്കുന്നതോ വിനയപെടുന്നതോ അവരുടെ കാര്യം. അവരെ നാം അംഗീകരിക്കണം - നാടിന്റെ ഒരു ബഹുമാനമാണത്. പറഞ്ഞതിൽ വിഷമമുണ്ടെങ്കിൽ ക്ഷമിക്കുക 🙏
ഇത്തരം അഭിമുഖങ്ങളിൽ പഴയകാലസ്മൃതികൾ അയവിറക്കാൻ സഹായിക്കും...... മികവാർന്ന ഇന്റർവ്യൂ.... അഭിനന്ദനങ്ങൾ 🤝 ഇനിയും ഇത്തരം വ്യക്തികളുമായി ഉള്ള നേർക്കുനേർ പരിപാടികളുമായി മുന്നോട്ടു പോകൂ....
ഏറെ നേരം കണ്ടിരിക്കാമായിരുന്ന നല്ലൊരു അഭിമുഖം കുത്തിത്തിരിപ്പ് ചോദ്യം കൊണ്ട് ഇല്ലാതാക്കി, താരയെ തമ്പുരാട്ടി ഒരു ചീത്ത വാക്ക് പോലും പറയാതെ നല്ല നൈസ് ആയി ഇറക്കി വിട്ടു, ഒരു ഭാവ വ്യത്യാസവും ഇല്ലാതെ രണ്ടു പേരും അത് കൈകാര്യം ചെയ്ത് സീൻ ഒഴിവാക്കിയത് പ്രശംസനാർഹം 😊
തമ്പുരാട്ടിയും താരടീച്ചറും വളരെ നല്ല അഭിമുഖം . ഇന്നത്തെ രാഷ്ട്രീയക്കാരല്ല വികസനത്തിന് അടിത്തറയിട്ടത്.
തിരുവിതാംകൂർ രാജകുടുംബമാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച ഏക രാജവംശം ❤
തമ്പുരാട്ടിയുടെ പല ഇൻറർവ്യൂ കണ്ടിട്ടുണ്ടെങ്കിലും.. ഇതിന് കൂടുതൽ അടുപ്പം തോന്നി.. ഒര അനിയത്തി കുട്ടി സ്വന്തം മകൾ എന്നൊക്കെയുള്ള ഒരു അടുപ്പം ഇൻറർവ്യൂവിൽ ഉടനീളം ഫീൽ ചെയ്തു തമ്പുരാട്ടി വളരെ വാചാലത യായി പല പുതിയ അറിവുകളും പങ്കുവച്ചു ഇനിയും ഒത്തിരി പറയാൻ ആഗ്രഹം ബാക്കി വെച്ചിരിക്കുന്നു അതാണ് ഇൻറർവ്യൂൻ്റെ ക്വാളിറ്റിയും മികവും 🙏നർമ്മവും ഭക്തിയും സാമൂഹിക വും വിവാദ എക്സ്ക്ലൂസീവു ജനുവിനും നിഷ്കളങ്കവുമായ മികച്ച അവതരണം.. തമ്പുരാട്ടി പറഞ്ഞപോലെ തന്നെ പ്രേക്ഷകരും കാത്തിരിക്കുന്നു അടുത്ത ഒരു ഇൻറർവ്യൂ വിന് ആയി.. അവതാരികയും ടീമിനും മികച്ച അഭിനന്ദനങ്ങൾ നേരുന്നു👍🎉
ഇത്തരം അഭിമുഖങ്ങളിൽ പഴയകാലസ്മൃതികൾ അയവിറക്കാൻ സഹായിക്കും...... മികവാർന്ന ഇന്റർവ്യൂ.... അഭിനന്ദനങ്ങൾ 🤝
ഇനിയും ഇത്തരം വ്യക്തികളുമായി ഉള്ള നേർക്കുനേർ പരിപാടികളുമായി മുന്നോട്ടു പോകൂ....
Congratulations to Thaninira for providing an opportunity to listen to the epitome of simplicity and nobility, the youngest daughter of the Travancore dynasty, who has a close connection with our country. Special congratulations to Mrs. Tara Atiyadam for her short but engaging interview. Please take some time to do the interview. Best wishes
അറിവിൻ്റേയും ലാളിത്യത്തിൻ്റെയും പ്രതീകമായ തമ്പുരാട്ടിയുമായുള്ള ശ്രീമതിതാര അതിയടത്തിൻ്റെ അഭിമുഖം വളരേ ഹൃദ്യം. അഭിനന്ദനങ്ങളും നന്മയും നേരുന്നു❤
അറിയാത്ത പുതിയ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു. അഭിനന്ദനങ്ങൾ 👏
Informative Interview Thaara Madam❤
Most inspiring words!
Superb interview ❤❤❤
നല്ല ഒരു അഭിമുഖം. ആശംസകൾ ....
Thampurattikku kodi kodi namaskaram
തിരുവിതാംകൂറിന്റെ ഞങ്ങളുടെ അഭിമാനം അന്നും ഇന്നും ❤
തമ്പുരാട്ടിമാർ നേർക്കുനേർ ❤❤
കലക്കൻ
ഇൻറർവ്യൂ ..Thara mam🫡🫡🫡🫡
താര നന്നായിട്ടുണ്ട്❤
Humble, simple, noble, royal
Thareche ..superb interview❤❤👌👌👌👌
നമ്മുടെ നാടുമായി നാഭീ നാള ബന്ധമുള്ള തിരുവിതാംകൂർ രാജവംശത്തിലെ ഇള മുറകാരിയായ ലാളിത്യത്തിൻ്റെ കുലീനതയുടെയും പ്രതിരൂപമായ തമ്പുരാട്ടിഅമ്മയെ കേൾക്കാൻ അവസരമൊരുക്കിയ
തിന് തനിനിറത്തിന് അഭിനന്ദനങ്ങൾ.ഹ്രസ്വമെങ്കിലും ആകർഷകമായി ഇൻ്റർവ്യൂ ചെയ്ത ശ്രീമതി. താര അതിയടത്തിന് പ്രത്യേക അഭിനന്ദനങ്ങൾ
. കുറേകൂടി സമയമെടുത്ത് അഭിമുഖം നടത്താൻ ശ്രദ്ധിക്കുക. ആശംസകൾ
Big salute to great royal family 🎉🎉🎉
രണ്ടു തമ്പുരാട്ടികൾ❤❤❤
Teacher ❣️
Good ❤❤❤
എന്റെ ദേവി തബുരാട്ടി മാർക്ക് അനന്ത കോടി നമസ്കാരം 🙏🌻🌹❤️🔱🪷🪷💜🌸🏵️🏵️🏵️🌞🌼🌼🌼👍♥️🙏🙏🙏🙏🙏
Superb
തരാ മാഡം അടിപൊളി
🥰🥰suuper
തരേച്ചി ❤️❤️
Oru doubt undu , enthe aniyan ennu parayubol ellam epolathe valiya thamburan ennu paryunnathunthu karanamm entha
@@rpt670 കുടുംബത്തിലെ മുതിർന്ന പുരുഷൻ ആണ് വലിയ തമ്പുരാൻ.ഇപ്പോൾ ഇവരുടെ അനിയൻ ആണ് കുടുംബത്തിലെ പ്രായം കൂടിയ പുരുഷൻ.അപ്പോൾ അദ്ദേഹം ആണ് വലിയ തമ്പുരാൻ.അത് അനിയനോ മകനോ ചേട്ടനോ ആരാണെങ്കിലും.
Thampurattimar njangalude abhimanamamnu...keralathinteyum...
Nice 🎉
THEY WERE NOT SELFISH KINGS WERE WISHING ONLY THE GOODNESS OF THE THEIR BELOVED PEOPLE OF TRIVANDRUM. ❤❤❤
Tchr❤️
👏👏👌👌❤
🤩
👏🏻👏🏻🙏🏻🙏🏻😍😍
താരേച്ചി❤❤
❤️❤️❤️......
Where is this illam?
Kavadiyar palace. Trvandrm.thiruvithamkur royal family
@@ushacr2196ith കവടിയാർ അല്ലെന്ന് തോനുന്നു
🙏
Thampurattikku sakalavidha aaurarogyasaukhangalum nerunnu.
❤❤
തമ്പുരാട്ടി അവസാന ചോദ്യത്തിൽ മുങ്ങി. മനസിലുള്ളത് പറയുമ്പോൾ മറ്റുള്ളവർ അംഗീകരിക്കേണ്ടതെങ്കിൽ അംഗീകരിക്കും . ഇല്ലെങ്കിൽ രണ്ട് കൂട്ടരും വിട്ടു കളയുക 🌷🙏
അമ്മച്ചീ ........
കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ ഭാവിയും കായികക്ഷമതയുo, സാങ്കേതിക വിദ്യാവികസനവും രണ്ടും ഒരുമിച്ച് കൊണ്ടുപോയ രാജ്യങ്ങൾ വികസിതമായി. കേണൽ ഗോദവർമ രാജ , ചിന്തിച്ച വഴിയിൽ കേരളവും ഇന്ത്യയും എവിടെ എത്താമായിരുന്നു. ചിന്തിക്കപൂർവ്വ ഭരണകർത്താക്കളുടെ ധീഷണാ ശാലിത്വം. അശ്വാരൂഢ പാർവ്വതി വിഗ്രഹത്തിൽ പ്രാർത്ഥിക്കാൻ കഴിയുന്ന പുരുഷ - വലിയ ബലിക്കല്ലിൽ അശ്വ നാഗ ഗരുഡൻ ആരോഗ്യം ബലം ഇവകിട്ടും.... ജയജയ പത്മനാഭ ഒരു കാര്യം:- മാഢത്തിനെ ശ്രീപത്മനാഭന്റെ ഭക്തിതുളുമ്പിനില്കട്ടെ. പക്ഷെ ഒരു കാര്യത്തിൽ നാം ലോകത്തു കാണുന്ന വിപത്തു ആപത്തുകളിൽ സ്ഥിതികാരകനായ സ്വാമിയുടെ അഷ്ടാദിക്ക് പാലക ദോഷം പരിഹരിക്കാതെ ലോകത്തിന് നാശം വന്നു കൊണ്ടിരിക്കുന്നതിനു് പരിഹാരമില്ലല്ലോ? പൂചയ്ക് ആരു മണി കെട്ടും.? അഷ്ടമാംഗല J ദേവപ്രശ്നം പരിഹാരങ്ങൾ നടത്താൻ ഭരണ സമിതി ശംമ്പളം തീനികളായി അധപതിച്ചുപോയോ?
💛🩵💛🩵💛🩵💛🩵💛🙏🏻🙏🏻🙏🏻🙏🏻🙏🏻
പായസപ്പാത്രതിലെ രഹസ്യം പറയൂ. 🤫🤫
പായസ പാത്രത്തിൽ പായസം.അല്ലാതെ ഉഴുന്നുവട കൊണ്ട് വെക്കാൻ ഒക്കുമോ
Spitoon
Katha kali
Natyam
Certified fools
Than vitta adjovayu
Than vittathanunnu
Butler padmanabhan
Why are you calling her Mam .Why reluctant to CALL HER THAMPURATTY.
😂
"തമ്പുരാട്ടി" അങ്ങനൊരു ഉദ്യോഗപ്പേരോ, തസ്തികയോ, ഇല്ലല്ലോ.
Better call her "Madom", or " Amma", or " Chachi".
ആ തോന്നലിനും അപ്പുറത്തേക്ക് നാം വളരണം. Gulf നാടുകളിൽ നോമ്പ് നോൽക്കുന്നവർക്ക് കഴിക്കാനുള്ള തോന്നൽ ഇല്ലാതിരിക്കാൻ 'ഭക്ഷണശാലകൾ അടച്ചിടും. ഭക്ഷണശാല കണ്ടാലും കഴിക്കാൻ തോന്നാതിരിക്കലാണ് ആവശ്യം.
Enthu cheyyana bro....ipolum manasika adimatham vittu maraatha kure ennangal undu..
രാജപദവി ഒരു അംഗീകാരമല്ലേ . അവര്‍ തല കനപ്പിക്കുന്നതോ വിനയപെടുന്നതോ അവരുടെ കാര്യം. അവരെ നാം അംഗീകരിക്കണം - നാടിന്റെ ഒരു ബഹുമാനമാണത്. പറഞ്ഞതിൽ വിഷമമുണ്ടെങ്കിൽ ക്ഷമിക്കുക 🙏
ഇവിടുത്തെ തമ്പ്രാട്ടി? ചേച്ചി.. ഇപ്പോൾ ഇന്ത്യ ആണ്... ട്ടോ... മ്പ്രാട്ടി ഇല്ല ഇവിടെ
ഇത്തരം അഭിമുഖങ്ങളിൽ പഴയകാലസ്മൃതികൾ അയവിറക്കാൻ സഹായിക്കും...... മികവാർന്ന ഇന്റർവ്യൂ.... അഭിനന്ദനങ്ങൾ 🤝
ഇനിയും ഇത്തരം വ്യക്തികളുമായി ഉള്ള നേർക്കുനേർ പരിപാടികളുമായി മുന്നോട്ടു പോകൂ....
Teacher❤
❤❤❤❤❤❤❤❤
🙏
❤❤
❤❤
❤
❤❤❤
❤❤❤
❤
❤❤
❤
❤